പ്രധാന താള്‍ ടാരറ്റ് പ്രവചനങ്ങള്‍ (Tarot Prediction)
ടാരറ്റ് പ്രവചനങ്ങള്‍

ചിത്രങ്ങളും ചിഹ്നങ്ങളും ഉള്ള 78 കാര്‍ഡുകള്‍ വിശകലനം ചെയ്തുള്ള ഭാവി പ്രവചനം പ്രവാചകനെ സഞ്ചിത അബോധ മണ്ഡലവുമായി ബന്ധിപ്പിക്കുന്നു. ഈ കാര്‍ഡുകള്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സംഭവത്തിന്റെ ഭൂത, വര്‍ത്തമാന, ഭാവി കാര്യങ്ങല്‍ തീരുമാനിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതാകട്ടെ മാന്ത്രികമായ മാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉള്ള ശക്തമായ ഉപകരണമായി തീരുകയും ചെയ്യുന്നു. ടാരറ്റ് 22 പ്രധാന ആര്‍ക്കനകള്‍ അല്ലെങ്കില്‍ ട്രമ്പ് കാര്‍ഡുകളും 56 അപ്രധാന ആര്‍ക്കനകള്‍ അഥവാ സ്യൂട്ട് കാര്‍ഡുകളുമായി വിഭജിച്ചിരിക്കുന്നു. ട്രമ്പ് കാര്‍ഡുകള്‍ പ്രധാന സംഭവങ്ങളെ സൂചിപ്പിക്കുന്നു. സ്യൂട്ട് കാര്‍ഡുകള്‍ ആവട്ടെ ട്രമ്പ് കാര്‍ഡുകള്‍ സൂചിപ്പിക്കുന്ന സാഹചര്യങ്ങളെയോ ചെറിയ സംഭവങ്ങളെയോ ആണ് കാണിക്കുന്നത്. ടാരറ്റ് പ്രവചനത്തിന്റെ ലോകത്തേക്ക് നമുക്ക് കടക്കാം.

നിങ്ങളുടെ ഭാവി എങ്ങനെയറിയാം
• ആദ്യമായി നിങ്ങള്‍ ചോദിക്കാനുള്ള കാര്യത്തെ കുറിച്ച് മനസില്‍ ഗാഢമായി ചിന്തിക്കുക. രണ്ട് മൂന്ന് തവണ ഇതേ ചോദ്യം ആവര്‍ത്തിക്കുക. വ്യക്തതയ്ക്കായി ചോദ്യം ഒരു കഷണം കടലാസില്‍ എഴുതി വയ്ക്കുക. ഇതിനു ശേഷം ‘സെലക്‍റ്റ് കാര്‍ഡില്‍‘ ക്ലിക്ക് ചെയ്ത് അപ്പോള്‍ വരുന്ന പാക്കില്‍ നിന്നും ഒന്നൊന്നായി മൂന്ന് കാര്‍ഡുകള്‍ തെരഞ്ഞെടുക്കുക. ആദ്യത്തെ കാര്‍ഡ് ചോദിക്കുന്ന സമയത്ത് ഉണ്ടായിരുന്ന നിങ്ങളുടെ മാനസിക അവസ്ഥയെയാണ് കാണിക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചെയ്യേണ്ട പരിശ്രമങ്ങളെയാണ് രണ്ടാമത്തെ കാര്‍ഡ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ കാര്‍ഡാവട്ടെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നു.
• ഇതിനു ശേഷം ‘സെലക്‍റ്റ് കാര്‍ഡില്‍ ‘ക്ലിക്ക് ചെയ്ത് അപ്പോള്‍ വരുന്ന പാക്കില്‍ നിന്നും ഒന്നൊന്നായി മൂന്ന് കാര്‍ഡുകള്‍ തെരഞ്ഞെടുക്കുക
• ആദ്യത്തെ കാര്‍ഡ് ചോദിക്കുന്ന സമയത്ത് ഉണ്ടായിരുന്ന നിങ്ങളുടെ മാനസിക അവസ്ഥയെയാണ് കാണിക്കുന്നത്.
• നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചെയ്യേണ്ട പരിശ്രമങ്ങളെയാണ് രണ്ടാമത്തെ കാര്‍ഡ് സൂചിപ്പിക്കുന്നത്.
• മൂന്നാമത്തെ കാര്‍ഡാവട്ടെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നു.
Chose Tarot Card